Surprise Me!

IPL 2018 : ഹൈദരാബാദിന് ബാറ്റിംഗ് തകർച്ച | Oneindia Malayalam

2018-04-24 3 Dailymotion

ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തില്‍ മുംബൈ പിടിമുറുക്കുന്നു. ഒമ്പത് ഓവറില്‍ 71 ന് അഞ്ച് എന്ന നിലയിലാണ് ഹൈദരാബാദ് ഇപ്പോള്‍. അഞ്ച് റണ്‍സെടുത്ത ധവാന്റെ വിക്കറ്റാണ് ഹൈദരാബാദ് നിരയില്‍ ആദ്യം വീണത്. മക്‌ഗ്ലെനനാണ് വിക്കറ്റ്. തൊട്ടുപിന്നാലെ വൃദ്ധിമാന്‍ സാഹയേയും മക്‌ഗ്ലെനന്‍ വീഴ്ത്തി. <br />Mumbai Bowlers tightened things with a brilliant bowling display as Hyderabad batsmen couldn't get going <br />#IPL2018 #IPL11 #MIvSRH

Buy Now on CodeCanyon